കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലെ ഒരു വിഭാഗമാണ് ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍. റിസ്‌ക് കൂടിയ കടപ്പത്രങ്ങളില്‍ നി ക്ഷേപിക്കുന്നതിനാലാണ് ഇവയെ ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
This website uses cookies.