സുരേഷിന്റെ വീട്ടില്‍ നിന്ന് കത്തി കണ്ടെടുത്തതായി ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ പറഞ്ഞു
പ്രതികളെ തൂക്കി കൊല്ലണമെന്ന് മരിച്ച അനീഷിന്റെ അമ്മ രാധ പറഞ്ഞു. അനീഷിന്റെ ഭാര്യവീട്ടുകാര്‍ കള്ളക്കേസുണ്ടാക്കി പീഡിപ്പിച്ചു.
This website uses cookies.