ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നത് മധ്യകേരളത്തിൽ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.ജെ.ജോസഫ്. ജോസിന്റെ തീരുമാനം അണികൾ ഉൾക്കൊളളില്ല.
വിവിധ ആരോപണങ്ങളിൽ സർക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിർത്തി വച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
This website uses cookies.