The NIA interrogation

മന്ത്രി കെ ടി ജലീലിന്റെ എന്‍ഐഎ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ചിരിച്ച്‌ കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറില്‍ പുറത്തേക്ക് പോയി.…

5 years ago

This website uses cookies.