The move is aimed at overthrowing the government

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം നടക്കുന്നു; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ട്ടി​മ​റി സ​മ​രം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ്…

5 years ago

This website uses cookies.