The bodies of two missing persons

വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.നാല് പേരെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്.

5 years ago

This website uses cookies.