The arrest

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും

സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലിലെത്തി കന്‍റോണ്‍മെന്‍റ് പോലീസാകും അറസ്റ്റ് രേഖപ്പെടുത്തുക.

5 years ago

This website uses cookies.