ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന് തൊട്ടുമുന്‍പ് കഫേകളിലും റസ്റ്റോറന്റുകളിലുമെത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു
2016ല്‍ ഹൈദരാബാദില്‍ നിന്ന് മസ്‌കറ്റിലെത്തിയ ഇജാസ് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
ഷോപ്പിയാനിലെ അംഷിപോരയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ നാഗ്നഡ് മേഖലയിലാണ്…
ശ്രീനഗര്‍ ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും…
Web Desk ലഡാക്ക്: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. അനന്ത്‌നാഗിലെ ബിജ്‌ബെഹര പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെയാണ്…
This website uses cookies.