തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനാവശ്യമായ മാര്‍ഗനിദ്ദേശവും പരിശീലനവും നല്‍കും.
തോട്ടങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ പല തലമുറകള്‍ ഒരുമിച്ച് കഴിയേണ്ട നിലയാണ് പല ലയങ്ങളിലും.
This website uses cookies.