സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴില്‍മേഖലകളിലെ തൊഴിലാളികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാനും, തൊഴിലാളി തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികള്‍ക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ്…
മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റേയും ജമാ അത്തെ - എസ്ഡിപിഐ ബന്ധം ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ലഭിച്ചാല്‍ അവരുടെ വിശദീകരണം തേടുക, അവരുടെ അഭിപ്രായം ആരായുക എന്നത് ഒരു സ്വാഭാവിക നടപടിക്രമം ആണ്.
നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
This website uses cookies.