കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഇയാളെ ആലുവ സബ് ജയിലിലേക്ക്…
സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കസ്റ്റംസ്.സന്ദീപ് 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സന്ദീപിന്‍റെ വീട്ടില്‍ നടത്തിയ കസ്റ്റംസ് റെയ്ഡില്‍ രേഖകള്‍ പിടികൂടിയിരുന്നു. യാത്രക്കാരെ…
This website uses cookies.