Suraj venjaramood

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഇന്ന്

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

5 years ago

ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്; വൈറലായി ‘ജനഗണമന’ പ്രൊമോ

ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമോയാണ് പുറത്തുവിട്ടിരിക്കുന്നത്

5 years ago

ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം; അഭ്യര്‍ത്ഥിച്ച് സുരാജ് വെഞ്ഞാറമൂട്

നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം വന്നവര്‍ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമൂട്.

5 years ago

മികച്ച നടന്‍ സുരാജ്, നടി കനി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

മൂത്തോന് വേണ്ടി നിവിന്‍ പോളിയും ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ് എന്നീ സിനിമകള്‍ക്കായി സുരാജ് വെഞ്ഞാറമൂടും തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറിയത്.

5 years ago

This website uses cookies.