പോക്സോ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നമ്മുടെ നിയമവ്യവസ്ഥയുടെ യുക്തിയെ തന്നെയാണ് ചോദ്യം…
പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ വിചിത്ര പരാമര്‍ശം
മാനേജ്മെന്റുകളുടെ ഒട്ടുമിക്ക വാദങ്ങളും സുപ്രീംകോടതി നിരാകരിച്ചിട്ടുള്ളതിനാല്‍ നേരത്തേ നിശ്ചയിച്ച ഫീസില്‍ വലിയ വര്‍ധന വരാനിടയില്ല
ഫീസ് നിര്‍ണയ സമിതിക്കാണ് കോടതിയുടെ നിര്‍ദേശം.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാന്‍ കാരണം
ആയിരം കോടി മൂലധനമുളള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കല്‍പ്പിക്കുന്നത്.
ഷഹീന്‍ ബാഗില്‍ നടത്തിയ സമരം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സ്ഥിരം സമരത്തിനെതിരെ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തിലൂടെ…
മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് നടപടി
കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അനന്തമായി നീളുമ്പോള്‍ നിയമം സ്റ്റേ ചെയ്യുന്നുവെന്ന സുപ്രിം കോടതിയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സമരക്കാര്‍ക്ക് അനുകൂലമാണെന്ന് തോന്നാമെങ്കിലും അതിനൊപ്പം വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ കാട്ടിയത്…
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിസാമുദ്ദീനിലുണ്ടായ സ്ഥിതി ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു.
നിര്‍മാണത്തിനിടെ അന്തരീക്ഷ മലിനീകരണം പാടില്ലെന്ന് കോടതി പറഞ്ഞു.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവില്‍ അനുവദിക്കുന്നത്
കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാനായി സരിതയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു
പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി പറഞ്ഞു.
This website uses cookies.