State govt opposes CBI probe to prevent looting

സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ

സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം…

5 years ago

This website uses cookies.