തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍…
നിയമസഭാ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു
This website uses cookies.