SPC Padavukal

ദൈവികതയില്‍ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യം: ഗവര്‍ണര്‍ ആരിഫ് ഖാന്‍

ജനാധിപത്യം ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. ജനാധിപത്യത്തിനുനേരെയുളള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കുകയാണ് ജനാധിപത്യം മുറുകെ പിടിക്കുന്നതിന് പൗരനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.

5 years ago

This website uses cookies.