ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗിനു പോയ ദക്ഷിണകൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് കാണാതായത്
ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി.
ഏകദേശം 20,000-ത്തോളം പെണ്‍കുട്ടികള്‍ കൊറിയ, തായ്വാന്‍, ചൈന, ഇന്തോനേഷ്യ, ബര്‍മ്മ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടു.
This website uses cookies.