Soudi

‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ 'ആടുജീവിതം'ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ…

1 year ago

സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു…

5 years ago

ഖത്തറില്‍ സൗദി എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

5 years ago

കോവിഡ് കേസുകള്‍ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും…

5 years ago

സൗദിയില്‍ ഇന്ന് 1069 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തരായത് 1148 പേര്‍

സൗദിയില്‍ ഇന്ന് 1069 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1148 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.74 ശതമാനമായി ഉയര്‍ന്നു. അതേസമയം,…

5 years ago

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

  ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് സൗദി അറേബ്യ അടുത്തയാഴ്ച തുടക്കം കുറിക്കും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൗരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ആഗസ്റ്റ്…

5 years ago

This website uses cookies.