സിനിമയെ പുകഴ്ത്തി തമിഴ് താരങ്ങളും രംഗത്തെത്തിയിട്ടിട്ടുണ്ട്. യോഗി ബാബു, അരുണ്‍ വിജയ്, മാധവന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ചു.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ സംവിധാനം സുധ കൊങ്കരയാണ്.
This website uses cookies.