ഇളയരാജ സാറിന്റെ രണ്ട് ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. കിടാപ്പൂസാരി മകുടി എന്ന ചിത്രത്തിന് വേണ്ടി പാടാനാണ് ആദ്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നത്.
പൂമാന്‍ എന്നത് പുരുഷനാണ്. മനുഷ്യന് ഗുണം വേണമായിരിക്കാം, പുരുഷന് എന്ത് പ്രത്യേക ഗുണമാണ് വേണ്ടത്. നല്ല പുരുഷന് ഗുണം വേണമെന്ന ആശയം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
This website uses cookies.