തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നാണ് അവര്‍ പ്രതികരിച്ചത്.
പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളില്ലെന്ന് അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍
ബിജെപി നേതാവ് ശോഭ സുരേന്ദ്രനും നേരത്തെ കെ.സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു
ബിജെപി പുന:സംഘടനയിൽ പരസ്യ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ രംഗത്ത്. ദേശീയ തലത്തിൽ പ്രവർത്തിക്കുമ്പോൾ തന്റെ അനുവാദമില്ലാതെയാണ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ആക്കിയത് എന്ന് പരാതിപ്പെട്ടു.
This website uses cookies.