കങ്കണ മൊഹാലിയില്‍ നിന്ന് പുറപ്പെട്ടു. മൂന്ന് മണിക്ക് മുംബൈയില്‍ എത്തും. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണ് തന്റെ ഓഫീസ് പൊളിക്കലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
കങ്കണയുടെ പ്രസ്താവന മുംബൈയെയും മറാത്തി ജനതയേയും മുംബൈയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ആക്ഷേപിക്കുന്നതാണ്.
This website uses cookies.