ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.
കസ്റ്റംസിനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
ഉന്നതപദവി വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്ത് കേട്ടുകേള്‍വിയില്ലാത്തതെന്ന് കോടതി. സ്വപ്‌ന, സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും രണ്ടു…
യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
സ്വപ്‌നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ചു
ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 26വരെയാണ് റിമാന്‍ഡ്. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
കടുത്ത മാനസിക സമ്മര്‍ദം മൂലമാകാം ശിവശങ്കറിനെതിരെ സ്വപ്ന മൊഴി നല്‍കിയത്. നാല് മാസമായി സ്വപ്‌ന അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് കഴിയുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു
രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ആള്‍ ഇത്തരത്തില്‍ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സെക്രട്ടറിയേറ്റ് നിറഞ്ഞു നിന്നിരുന്ന ഉദ്യോഗസ്ഥനും, പാര്‍ടി സെക്രട്ടറിയുടെ മകനും ഒരേസമയം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടാനിടയായ സാഹചര്യം സിപിഎം-ന്റെ രാഷ്ട്രീയ ധാര്‍മികതക്കു…
എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി ഇത് തന്നെയാണ് ചെയ്തത്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ…
ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉള്ളതായി ഇഡിക്ക് സംശയമുണ്ട്. ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങി.
മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. 2016 മുതലുള്ള യാത്രാ രേഖകള്‍ ഹാജരാക്കാനും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. ഹര്‍ജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്…
പാവപ്പെട്ടവര്‍ക്കുള്ള പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നു. എം ശിവശങ്കറിന് ഇതില്‍ പങ്കുണ്ട്.
This website uses cookies.