തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ഇവിടെ ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു
സ്വര്‍ണക്കടത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതാണെന്ന് യെച്ചൂരി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേതാക്കള്‍ ആശ്വസിപ്പിച്ചു. കുടുംബത്തിനും പ്രക്ഷോഭം നടത്തുന്ന ജനങ്ങൾക്കും പൂർണ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു.
This website uses cookies.