Singer

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

5 years ago

“എങ്കേയും എപ്പോതും സന്തോഷം സംഗീതം പ്രിയ എസ്‌.പി.ബി”- കണ്ഠമിടറി ആരാധകർ

ഭാഷയും ദേശവും കടന്ന് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദൈവീക നാദം നിലച്ചു. സംഗീത പ്രേമികളുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ നോവായി എസ്‌. പി. ബി സംഗീതം.

5 years ago

എന്റെ ദുഃഖം എന്റെ സ്വകാര്യത, മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല; പ്രതിസന്ധികളെ തരണം ചെയ്ത ചിത്ര

  തന്റെ ദുഃഖങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഗായിക കെ.എസ് ചിത്ര. നമ്മള്‍ ദുഃഖിച്ചിരുന്നാല്‍ കൂടെയുള്ളവര്‍ക്കും അതുണ്ടാകുമെന്നും അതുകൊണ്ട് പോസിറ്റീവായി ഇരിക്കണമെന്ന് ചിത്ര പറഞ്ഞു. കാപട്യം നിറഞ്ഞ…

5 years ago

ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍ ആശുപത്രി വിട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ…

5 years ago

എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ ആശുപത്രി

ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി…

5 years ago

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി

  കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍. അതേസമയം ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മോശമായെന്ന രീതിയില്‍…

5 years ago

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരം

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് എസ്പിബിയെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്.

5 years ago

മുഹമ്മദ് റാ​ഫി ഓര്‍മ്മയായിട്ട് ഇന്ന് 40 വ​ര്‍​ഷം

  1980 ജൂ​ലൈ 31 നാ​യിരുന്നു സംഗീത പ്രേമികളെ സങ്കടക്കയത്തിലാക്കി ആ വാര്‍ത്ത നല്ലത്. ലോ​കം കീഴടക്കിയ വി​ഖ്യാ​ത ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റാഫി​യു​ടെ വേ​ര്‍​പാ​ട്. അ​ന്ന് അദ്ദേഹത്തിന്…

5 years ago

This website uses cookies.