ഹാപ്പി റിപ്പബ്ലിക് ഡേ' -സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനാണ് സിദ്ധാര്‍ഥ്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.
ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
This website uses cookies.