Shri Narendra Modi

ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട യോഷിഹിഡെ സുഗയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

''ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ യോഷിഹിഡെ സുഗയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നമ്മുടെ സവിശേഷമായ നയപരവും ആഗോളതലത്തിലുമുള്ള വിശിഷ്ട പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ…

5 years ago

This website uses cookies.