രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്.
മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേനയാണ് ഇരുവരും മാളില്‍ പ്രവേശിച്ചത്.
സംഭവം നടന്ന മാളിലെത്തി കളമശേരി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി.
നടി പരാതി നല്‍കാത്തതിനാല്‍ സ്വമേധയാ കേസെടുത്താണ് അന്വേഷണം.
ജീവനക്കാരുടെ കുട്ടികള്‍ക്കു വേണ്ടിയാണ് പ്രധാനമായും ഡേ കെയര്‍ സംവിധാനം
മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകള്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോര്‍ട്ട്…
This website uses cookies.