മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്.
പാലക്കാട് കളക്ടറേറ്റിലേക്ക് യുവ മോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കാലം തെറ്റി പെയ്യുന്ന മഴയില്‍ അഗ്നിബാധ കെട്ടടങ്ങിയതോടെ ജലീല്‍ ബാധയിലായി കഴിഞ്ഞ മൂന്നു ദിവസങ്ങളായുള്ള രംഗാവിഷ്‌ക്കരണം.
ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.
പ്രോട്ടോക്കോള്‍ ഓഫീസിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഓഫീസനകത്ത് ക്യാമറയില്ല, പുറത്തെ ക്യാമറയിലെ ദൃശ്യങ്ങളാണ് പോലീസ് തേടിയത്.
പ്രോട്ടോക്കോള്‍ ഓഫീസില്‍ എത്തുന്നതെല്ലാം ഇ ഫയലുകള്‍ അല്ല. ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത് പേപ്പര്‍ ഫയലുകളായിട്ടാണ്.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഗ്രീന്‍ ലീഫിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.
സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്.…
തിരുവനന്തപുരം: പിഡബ്ല്യുസിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള ശ്രമങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയതായി രേഖകള്‍. സെക്രട്ടറിയേറ്റില്‍ ഓഫീസ് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത് ഗതാഗത സെക്രട്ടറിയാണ്. സെക്രട്ടറിയേറ്റില്‍…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ പ്രതിഷേധക്കാരെത്തി. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടിക്കടക്കുകയായിരുന്നു. മൂന്ന് പേര്‍ പോലീസ് പിടിയിലായി. സ്വര്‍ണക്കടത്ത്…
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടറിയേറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ നിർദശങ്ങള്‍ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് കർശന…
This website uses cookies.