SDPI

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ ഹര്‍ത്താല്‍

കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

5 years ago

കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ അട്ടിമറിക്കുന്നു: നീലലോഹിതദാസന്‍ നാടാര്‍

  തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. സമ്പൂര്‍ണ…

5 years ago

എസ്​.ഡി.പി.ഐ പ്ര​വ​ര്‍ത്ത​ക​ന്റെ കൊലപാതകം; 3 ആർ.എസ്​.എസുകാർ കസ്​റ്റഡിയിൽ

ചി​റ്റാ​രി​പ്പ​റ​മ്പി​ല്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​കൻ ക​ണ്ണ​വം സ്വ​ദേ​ശി സയ്യിദ്​ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ന്‍ (30) വെ​​ട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന്​ ആർ.എസ്​.എസ്​ പ്രവർത്തകർ കസ്​റ്റഡിയിൽ. ഇവരെ പൊലീസ്​ ചോദ്യം ചെയ്​തുവരികയാണ്​. പ്രതികൾ…

5 years ago

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു

5 years ago

This website uses cookies.