ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാമെന്നും പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തികവും സാമൂഹികവുമായ പലവിധ സമ്മര്‍ദ്ദങ്ങളില്‍ കൂടി ഇന്ന് മാതാപിതാക്കള്‍ കടന്നു പോകുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ പഠനത്തിന് തയ്യാറാക്കുക എന്നതും അധിക ചുമതലയായി മാറിയിരിക്കുന്നു
This website uses cookies.