സരിത നല്‍കിയ ചെക്കും ജാമ്യപേക്ഷക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്
സരിതായുടേതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തു വന്നിരുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വിഷയമായിരിക്കേയാണ് ശബ്ദരേഖ പുറത്തുവരുന്നത്
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാനായി സരിതയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു
ഗണേഷിനൊപ്പം സജി ചെറിയാന്‍ എംഎല്‍എയും ഗൂഢാലോചന നടത്തി. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാരിയും അഭിഭാഷകനും…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സരിത…
This website uses cookies.