നവമാദ്ധ്യമം വഴിയുളള മോശം പരാമര്‍ശത്തിനെതിരെയായിരുന്നു ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തന്നെക്കുറിച്ച് അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നായിരുന്നു പരാതി.
ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി.
This website uses cookies.