Sabha

സിഎജിക്കെതിരായ പ്രമേയം സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം

ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിക്കുന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ ഉന്നയിക്കുന്നത് അസാധാരണ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷം പറഞ്ഞു

5 years ago

കൊലവിളി മുദ്രാവാക്യത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്‌കൂള്‍ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം മയ്യില്‍ ചെറുപഴശ്ശിയില്‍…

5 years ago

യുഡിഎഫ് ഭരണകാലത്തെ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ പ്രതിപക്ഷത്തിന് എന്താണ് ബേജാര്‍?: മുഖ്യമന്ത്രി

അഴിമതി രഹിത ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു.

5 years ago

എതിര്‍ അഴിമതി ആരോപണവുമായി ഭരണപക്ഷം; പാഴ്‌വേലയാണെന്ന് പ്രതിപക്ഷം

ആരോപണങ്ങള്‍ പാഴ്‌വേലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

5 years ago

അടിക്കേസില്‍ സര്‍ക്കാരിന് ‘അടി’; നിയമസഭയിലെ കയ്യാങ്കളി കേസ് തുടരുമെന്ന് കോടതി

2015ല്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്.

5 years ago

This website uses cookies.