അടുത്ത കാലത്തായി ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരായി മാധ്യമങ്ങള്‍ പൊതുവില്‍ നടത്തിവരുന്ന പ്രചാരണരീതിയുടെ തുടര്‍ച്ചയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും മനസ്സിലാക്കാതെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കേണ്ടി…
This website uses cookies.