കുവൈത്തില്‍ റസ്റ്റാറന്റുകള്‍ക്ക് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി മുനിസിപ്പല്‍ മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ ഏരിയകളിലെ കടകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.…
പൊതു സുരക്ഷ ഉറപ്പാക്കി അബുദാബിയിലെ റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, കഫേകൾ, ലൈസൻസുള്ള മറ്റ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് അബുദാബി…
This website uses cookies.