നേരത്തെ സമാധാനപരമായി മുന്നോട്ടുനീങ്ങിയിരുന്ന കര്‍ഷക സമരത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് ചില പരിമിതികളുണ്ടായിരുന്നു
ആകെ 25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി നല്‍കിയിട്ടുള്ളത്
അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്
രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക
ട്രാക്ടറുകളുടെ സുഗമമായ ഓട്ടത്തിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെ വിന്ന്യസിക്കും.
കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
നവംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറ്‌സ് ജോണ്‍സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം.
This website uses cookies.