2020 നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കി.
പതിനാല് വയസ്സിന് താഴെയുളളവരുമായുളള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും.
കണ്ണൂര്‍: ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പിശോധനയുമില്ലാതെയാണ് എറണാകുളം…
കുട്ടി അപകടനില തരണം ചെയ്തു. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.
വീഴ്ച്ചവരുത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു.
സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.' - മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.
പാല്‍ക്കാരനെ കാത്തിരുന്ന വയോധികയെ ഇന്ന് പാല്‍ക്കാരന്‍ വരില്ലെന്നും പാല്‍ വിതരണ സ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകാമെന്ന് പറഞ്ഞ് പ്രതി അടുത്തുളള ഫാമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
ലൈംഗിക പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു
എട്ടാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ശക്തമാക്കി പോലീസ്. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28),…
48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ ക്കുറിച്ച് പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പരാതിക്കാരിയുടെ ആശംസകളോടൊപ്പം അവര്‍ക്ക് 11,000 രൂപയും മകന് മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മദ്രസയിലെ അധ്യാപകനാണ് അച്ഛന്.
This website uses cookies.