തിരുവനന്തപുരം: ലൈഫ് പദ്ധതി കോഴക്കേസ് പ്രതികള്‍ ഐഫോണ്‍ തനിക്കാണ് സമ്മാനിച്ചതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി മാപ്പു പറയണമെന്ന്…
വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
This website uses cookies.