പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. പ്രഥമദൃഷ്ട്യ വീഴ്ച്ച ബോധ്യമായ സാഹചര്യത്തിലാണ് നടപടി.
പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി മുന്നണി വിടില്ല. മുന്നണി മാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും മുന്നണി…
മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം മാണി സി കാപ്പന്…
അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുെമന്നും ചെന്നിത്തല
നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 28ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനംമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല
കെ.സുധാകരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് ചെന്നിത്തല
ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ് സോണാകുമെന്നും പ്രതിപക്ഷ നേതാവിന്റെ സൈലി അംഗീകരിക്കാനാകില്ലെന്നും മന്ത്രി തുറന്നടിച്ചു.
ഐശ്വര്യ കേരളയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ചെന്നിത്തല
വിഷയത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി
എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ട. എഐസിസി നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും ചെന്നിത്തല ഭാരവാഹി യോഗത്തില്‍ പറഞ്ഞു
കെഎസ് യു പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ചെന്നിത്തല വളര്‍ന്നിട്ടില്ല. നിയമസഭ സമ്മേളനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിലൂടെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത് അനൗചിത്യം.
സര്‍ക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയില്‍ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി.
അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരിക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു
തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സ്പീക്കര്‍ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചത്
കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതിനിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്.
This website uses cookies.