കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരെന്ന് വിജയരാഘവന്‍ ആവര്‍ത്തിച്ചു. ഇവരെ പ്രചാരണത്തിനിറക്കി വോട്ടു നേടാനാണ് യുഡിഎഫിന്റെ ശ്രമം. ഇത് ജനങ്ങള്‍ തള്ളുമെന്നും വിജയരാഘവന്‍…
മുഴുവന്‍ എംഎല്‍എമാരായും കോണ്‍ഗ്രസ്സ് നേതൃത്വം അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യം ഉണ്ടാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു.
This website uses cookies.