തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ.ജെ സ്റ്റാലിന്റെ പേരിലാണ് രജനിക്ക് വേണ്ടി മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.
വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്ന് രജനികാന്ത് ട്വീറ്റില്‍ പറഞ്ഞു.
ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് ചിഹ്നമായും കമ്മിഷന്‍ അനുവദിച്ചു.
സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷായും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും പ്രഖ്യാപിച്ചു.
This website uses cookies.