Rajasthan

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശുമരണം; 9 നവജാത ശിശുക്കള്‍ മരിച്ചു

ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കളാണ് മരിച്ചത്.

5 years ago

ജൈനാചാര്യന്‍ വിജയ് വല്ലഭയുടെ സമാധാന പ്രതിമ നാടിന് സമര്‍പ്പിച്ച് പ്രധാമനമന്ത്രി

രാജസ്ഥാനിലെ പാലിയില്‍  ജത്പുരയില്‍ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

5 years ago

സച്ചിന്‍ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഭാഗമായി സച്ചിന്‍ കോണ്‍ഗ്രസിനായി പ്രചരണ രംഗത്ത് സജീവമായിരുന്നു

5 years ago

പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം വിശ്വസിച്ചാണ് രാജസ്ഥാനില്‍ പോയത്; ഡോ. കഫീല്‍ ഖാന്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ…

5 years ago

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി: സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍

കേസിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

5 years ago

രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ നീക്കം; കേന്ദ്രമന്ത്രിയ്ക്ക് നോട്ടീസ്

രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാരും ശോഖാവത്തും തമ്മില്‍ ഫോണില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ കോണ്‍ഗ്രസ്സ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു.

5 years ago

പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല ;സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ

  രാ​ജ​സ്ഥാ​നി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ട​ സച്ചിന്‍ പൈലറ്റിനെക്കുറിച്ചാണ് ശശി തരൂര്‍ പ്രതികരിച്ചത്. പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല എന്ന്…

5 years ago

This website uses cookies.