ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യോമസേനയുടെ കരുത്തില്‍ റഫാല്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോര്‍വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ ഇറങ്ങിയ…
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങുക.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നതിന്റെ ചിത്രങ്ങളും വീഡിയോയകളും ഫ്രാന്‍സിലെ ഇന്ത്യന്‍…
This website uses cookies.