താന്‍ ഒറ്റയ്ക്ക് പോകുമെന്നും ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും പോലീസിനോട് രാഹുല്‍ഗാന്ധി ചോദിച്ചു.
ലുട്ടന്‍സ് ബംഗ്ലാവ് പ്രിയങ്ക വദ്രെ ഒഴിയുന്നു. ഹരിയാന ഗുഡ്ഗാവ് സെക്ടര്‍ 42 ലെ ഡിഎല്‍എഫ് ഏരാലിയിലേക്കാണ് താമസം മാറുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വീട്ടു സാമാനങ്ങള്‍…
This website uses cookies.