ഏഴ് കേസുകളിലും ഗര്‍ഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
This website uses cookies.