positive cases

രാജ്യത്ത് 24 മണിക്കൂറിനിടെ 16,752 പേര്‍ക്ക്  കോവിഡ്;  രോഗമുക്തി നിരക്ക് 97.10 ശതമാനമായി

24 മണിക്കൂറിനിടെ 113 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

5 years ago

രാജ്യത്ത് 16,577 പേര്‍ക്ക് കോവിഡ്; മരണസംഖ്യ കുറയുന്നു

നിലവില്‍ രാജ്യത്ത് 1,55,986 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

5 years ago

രാജ്യത്ത് 12,194 പേര്‍ക്ക് കൂടി കോവിഡ്; 11,106 പേര്‍ രോഗമുക്തി നേടി

92 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

5 years ago

രാജ്യത്തിന് ആശ്വാസം: കോവിഡ് കേസുകളുടെ എണ്ണം ഇന്ന് 1.35 ലക്ഷമായി കുറഞ്ഞു

രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ ആകെ 1.25% കേസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

5 years ago

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്; 7032 പേര്‍ രോഗമുക്തി നേടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

5 years ago

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.

5 years ago

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്; 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

5 years ago

This website uses cookies.