പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസന്വേഷണം സിബിഐക്ക് കൈമാറികൊണ്ടു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങി. കേസന്വേഷണം സിബിഐക്ക് നല്‍കണമെന്ന് നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.
This website uses cookies.