ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക സിനിമ മേഖലയിലെ താരങ്ങള്‍ക്കും പിന്നണി ഗായകര്‍ക്കും അദ്ദേഹം മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന
This website uses cookies.