നിയമ ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം
കൊച്ചി: പോലീസ് ആക്ടിലെ ഭേദഗതിയ്‌ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നാണ്…
പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും
കൊച്ചി: സൈബര്‍ ആക്രണങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി -118 എ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുനില്‍…
This website uses cookies.